¡Sorpréndeme!

ഷുഹൈബ് വധത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് കോൺഗ്രസ് | Oneindia Malayalam

2018-02-20 275 Dailymotion

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. അഞ്ചംഗ സംഘമാണ് കൊലപ്പെടുത്തിയതെന്ന് പറയുമ്പോഴും മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മുഴുവന്‍ പ്രതികളേയും അവര്‍ക്ക് സഹായം ചെയ്തവരേയും തിരിച്ചറിഞ്ഞുവെന്ന് പോലീസ് പറയുന്നു.